തൊഴില്‍ മേള 23 -ന് മലപ്പുറത്ത്


ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23ന് മലപ്പുറം ഗവ. ആര്‍ട്‌സ് സയന്‍സ് കോളജില്‍ തൊഴില്‍ മേള നടക്കും. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോൺ: 04832 734 737.

#360malayalam #360malayalamlive #latestnews

വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍...    Read More on: http://360malayalam.com/single-post.php?nid=7534
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍...    Read More on: http://360malayalam.com/single-post.php?nid=7534
തൊഴില്‍ മേള 23 -ന് മലപ്പുറത്ത് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തോളം ഒഴിവുകള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്