യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു.

യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു.


അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി പൊന്നാനി മണ്ഡലം എരമംഗലത്ത് നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. യുവ കലാ സാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ ഉൽഘാടനം ചെയ്തു. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യപ്രഭാഷണം നടത്തി. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. പി.റംഷാദ്, ഫാറൂഖ് വെളിയംകോട്, സെയ്തു പുഴക്കര, വിക്രമൻ നമ്പൂതിരി, രുദ്രൻ വാരിയത്ത്, ഫസലുറഹ്മാൻ, ബാലൻ ചിറമ്മൽ, വിനീത് വിനു, ബഷീർ, ഷാഫി, മനാഫ് വെളിയംകോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി. ഗംഗാധരൻ നന്ദി അറിയിച്ചു.


#360malayalam #360malayalamlive #latestnews

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ...    Read More on: http://360malayalam.com/single-post.php?nid=7529
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ...    Read More on: http://360malayalam.com/single-post.php?nid=7529
യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്