സംസ്ഥാന സർക്കാർ ലഹരി വിമുക്ത കാമ്പയിൻ: ഷോട്ട് വീഡിയോ മത്സരം

ഷോര്‍ട്ട് വീഡിയോ മത്സരം

 

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ഷോര്‍ട്ട് വീഡിയോ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മൂന്ന് മിനുറ്റില്‍ കവിയാത്ത ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. ഒന്നാം സ്ഥാനം ലഭിക്കുന്ന വീഡിയോക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും സമ്മാനമായി നല്‍കും. നിലവാരം പുലര്‍ത്തുന്ന വീഡിയോകളാണ് സമ്മാനത്തിന് പരിഗണിക്കുക. അവസാന തീയതി: ഒക്ടോബര്‍ 31. diomlpm2@gmail.com എന്ന ഇ-മെയിലിലേക്ക് പേരും വിലാസവും ഫോണ്‍ നമ്പറും സഹിതം വീഡിയോകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734387 എന്ന നമ്പറില്‍ ബന്ധപ്പെടണം.

#360malayalam #360malayalamlive #latestnews

അവസാന തീയതി: ഒക്ടോബര്‍ 31. ...    Read More on: http://360malayalam.com/single-post.php?nid=7527
അവസാന തീയതി: ഒക്ടോബര്‍ 31. ...    Read More on: http://360malayalam.com/single-post.php?nid=7527
സംസ്ഥാന സർക്കാർ ലഹരി വിമുക്ത കാമ്പയിൻ: ഷോട്ട് വീഡിയോ മത്സരം അവസാന തീയതി: ഒക്ടോബര്‍ 31. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്