ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച ഹാദിയ യെ അനുമോദിച്ചു

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച ഹാദിയ യെ അനുമോദിച്ചു


പൊന്നാനി: ഐ ക്യൂ ടാലന്റിൽ ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ്&കലാംസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഹാദിയ റിയാസിനെ സി.ഐ.ടി.യൂ മത്സ്യതൊഴിലാളി യൂണിയൻ അനുമോദിച്ചു

മുൻ മന്ത്രി എസ്. ശർമ ഉപഹാരം സമർപ്പിച്ചു മത്സ്യബോർഡ്‌ ചെയർമാൻ കൂട്ടായി ബഷീർ മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം . ജില്ല സെക്രട്ടറി കെ എ റഹീം .എൻ കെ ഹുസൈൻ.മത്സ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു പൊന്നാനി മേഖല നേതാക്കളായ .പാലക്കൽ അബൂബക്കർ . സി എം സഹീർ . എ സിദ്ധിമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



#360malayalam #360malayalamlive #latestnews

വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഹാദിയ റിയാസിനെയാണ് അനുമോദിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7523
വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഹാദിയ റിയാസിനെയാണ് അനുമോദിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7523
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച ഹാദിയ യെ അനുമോദിച്ചു വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഹാദിയ റിയാസിനെയാണ് അനുമോദിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്