പത്തേമാരി തൊഴിലാളികളുടെ അനുഭവം വിതറി വേറിട്ട അനുഭവമായി കടലറിവ് സെമിനാർ പൊന്നാനിയിൽ

പത്തേമാരി തൊഴിലാളികളുടെ അനുഭവം വിതറി വേറിട്ട അനുഭവമായി കടലറിവ് സെമിനാർ പൊന്നാനിയിൽ


ഒക്ടോബർ 22, 23 തിയതികളിലായി നടക്കുന്ന സി ഐ ടി യു മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് പൊന്നാനി ലാൽ ഭവനിൽ കടലറിവ് എന്ന സെമിനാർ സി ഐ ടി യു ഏരിയ പ്രസിഡന്റ് എൻ കെ ഹുസൈന്റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ ഉദ്ഘാടനം ചെയ്തു.. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ . നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം . ഫസീല തരകത്ത് . റാഷിദ.കെ വി നദീർ . പി കെ എം മുഹമ്മദ ഇഖ്ബാൾ. സി ഐ ടി യു സംസ്ഥന കമ്മറ്റി അംഗ പി എം വഹീദ , സുരേഷ് കാക്കനത്ത്, ടി ദാമോദരൻ . കെ എ റഹീം എന്നിവർ സംസാരിച്ചു. 

പത്തേമാരി തൊഴിലാളികളെ ആദരിച്ചു.

സദസ്സിൽ പത്തേമാരി തൊഴിലാളികൾ അനുഭവങ്ങൾ പങ്ക് വെച്ചത് സദസ്സിനെ ഏറെ വികാരനിർഭരമാക്കി.



കടൽ പാട്ടുകൾ കോർത്തിണക്കി കൊണ്ടുള്ള ഗാനമേളയും നടന്നു.   മത്സ്യ തൊഴിലാളി സി ഐ ടി യു നേതാക്കളായ അബൂബകർ പാലക്കൽ . സി എം സഹീർ . എ സിദ്ധി മോൻ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

സദസ്സിൽ പത്തേമാരി തൊഴിലാളികൾ അനുഭവങ്ങൾ പങ്ക് വെച്ചത് സദസ്സിനെ ഏറെ വികാരനിർഭരമാക്കി....    Read More on: http://360malayalam.com/single-post.php?nid=7522
സദസ്സിൽ പത്തേമാരി തൊഴിലാളികൾ അനുഭവങ്ങൾ പങ്ക് വെച്ചത് സദസ്സിനെ ഏറെ വികാരനിർഭരമാക്കി....    Read More on: http://360malayalam.com/single-post.php?nid=7522
പത്തേമാരി തൊഴിലാളികളുടെ അനുഭവം വിതറി വേറിട്ട അനുഭവമായി കടലറിവ് സെമിനാർ പൊന്നാനിയിൽ സദസ്സിൽ പത്തേമാരി തൊഴിലാളികൾ അനുഭവങ്ങൾ പങ്ക് വെച്ചത് സദസ്സിനെ ഏറെ വികാരനിർഭരമാക്കി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്