മുളകുപൊടി കണ്ണിലെറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് പിടികൂടി


എടപ്പാൾ: തലമുണ്ടയിൽ യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിലായി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്. യുവതിയുടെ കടയിൽ എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തി. പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

#360malayalam #360malayalamlive #latestnews

കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്....    Read More on: http://360malayalam.com/single-post.php?nid=7515
കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്....    Read More on: http://360malayalam.com/single-post.php?nid=7515
മുളകുപൊടി കണ്ണിലെറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് പിടികൂടി കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്