ലഹരിക്കെതിരെ വീട്ടമ്മമാരുടെ കൂട്ടായ്‌മ

 ലഹരിക്കെതിരെ വീട്ടമ്മമാരുടെ കൂട്ടായ്‌മ

പെരുമ്പടപ്പ്: ലഹരിക്കെതിരെ ജാഗ്രതയുമായി വീട്ടമ്മമാരുടെ കൂട്ടായ്‌മയ്‌ക്ക് രൂപംനൽകി. പൊന്നാനി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുമ്പടപ്പ് ചെറവല്ലൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വീട്ടമ്മമാരുടെ കൂട്ടായ്‌മ രൂപീകരിച്ചത്. പടിഞ്ഞാറ്റുമുറി അങ്കണവാടിയിൽ നടന്ന രൂപീകരണയോഗം പി.എൽ.വി. ദാമുനാരായണൻ ഉദ്‌ഘാടനം ചെയ്‌തു. അങ്കണവാടി അധ്യാപക സതീദേവി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസിന് ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ. ആഷ്‌ന നേതൃത്വം നൽകി. പെരുമ്പാടപ്പ് കുടുംബശ്രീ എ.ഡി.എസ്. ഭവിത പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും നൽകി.

#360malayalam #360malayalamlive #latestnews

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വീട്ടമ്മമാരുടെ കൂട്ടായ്‌മ രൂപീകരിച്ചത്. ...    Read More on: http://360malayalam.com/single-post.php?nid=7509
തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വീട്ടമ്മമാരുടെ കൂട്ടായ്‌മ രൂപീകരിച്ചത്. ...    Read More on: http://360malayalam.com/single-post.php?nid=7509
ലഹരിക്കെതിരെ വീട്ടമ്മമാരുടെ കൂട്ടായ്‌മ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വീട്ടമ്മമാരുടെ കൂട്ടായ്‌മ രൂപീകരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്