താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.


പൊന്നാനി: പൊന്നാനി താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. യൂണിയൻ ചെയർമാൻ പ്രൊഫ ടി പി ഹബീബ് റഹ് മാന്‍ അധ്യക്ഷ വഹിച്ചു. മുൻ സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ പി ജയരാജൻ ക്ലാസ് എടുത്തു. പൊന്നാനി അസിസ്റ്റൻറ് രജിസ്ട്രാർ വി വി അസ് ലം, സംസ്ഥാന സഹകരണ യൂണിയൻ ഇൻസ്ട്രക്ടർ അരുൺ, ശൈലേഷ് എസ് കുമാർ, മോഹനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ്...    Read More on: http://360malayalam.com/single-post.php?nid=7507
സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ്...    Read More on: http://360malayalam.com/single-post.php?nid=7507
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്