ജലജീവൻ പദ്ധതി: പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകി

മാറഞ്ചേരി: ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഗ്രാമീണ റോഡുകൾ തകർക്കാതെ പൈപ്പ് സ്ഥാപിക്കണമെന്നും പദ്ധതിക്ക് വേണ്ടി പൈപ്പുകൾ സ്ഥാപിച്ചപ്പോൾ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്ന പദ്ധതി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ പൊന്നാനി വാട്ടർ അതോറിറ്റിക്ക് നിവേദനം നൽകി. സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സി. അംഗങ്ങളായ എ.ടി. അലി, ശ്രീരാമനുണ്ണി മാസ്റ്റർ, ഫിറോസ് വടമുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സമിതി പ്രവർത്തകർ വിവരാവകാശ മൂലം ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഗ്രാമീണ റോഡുകൾ തകർക്കാതെ പൈപ്പ് സ്ഥാപിക്കണമെന്നും ...    Read More on: http://360malayalam.com/single-post.php?nid=7502
ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഗ്രാമീണ റോഡുകൾ തകർക്കാതെ പൈപ്പ് സ്ഥാപിക്കണമെന്നും ...    Read More on: http://360malayalam.com/single-post.php?nid=7502
ജലജീവൻ പദ്ധതി: പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകി ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഗ്രാമീണ റോഡുകൾ തകർക്കാതെ പൈപ്പ് സ്ഥാപിക്കണമെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്