മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ .

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ .

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 12 ഗ്രാമസഭ സെപ്റ്റംബർ 25 ഞായറാഴ്ച പരിച്ഛകം അല്ലിപ്പറമ്പ് മദ്രസ്സയിൽ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്തിന്റെ അധ്യക്ഷതയിൽ     നടന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മെമ്പർ മെഹ്‌റലി കടവിൽ വിശദീകരിച്ചു


ഗ്രാമസഭ അജണ്ടകൾ ചർച്ച ചെയ്യുകയും ഗുണഭോക്തൃ ലിസ്റ്റുകൾ അംഗീകരിക്കുകയും ചെയ്തു പന്ത്രണ്ടാം വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്ത യോഗത്തിൽ  മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച

ആശാവർക്കർമാരായ സ്മിത ജയരാജ് ,പ്രസീത സുബ്രഹ്മണ്യൻ ,ഷീബ ടീച്ചർ ( അംഗനവാടി ) എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു


മെമ്പർ മെഹ്‌റാലി കടവിൽ സ്വാഗതവും ഷീബ ടീച്ചർ നന്ദിയും പറഞ്ഞു


25-09-2022

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 12 ഗ്രാമസഭ സെപ്റ്റംബർ 25 ഞായറാഴ്ച പരിച്ഛകം അല്ലിപ്പറമ്പ് മദ്രസ്സയിൽ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇ...    Read More on: http://360malayalam.com/single-post.php?nid=7485
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 12 ഗ്രാമസഭ സെപ്റ്റംബർ 25 ഞായറാഴ്ച പരിച്ഛകം അല്ലിപ്പറമ്പ് മദ്രസ്സയിൽ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇ...    Read More on: http://360malayalam.com/single-post.php?nid=7485
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ . മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 12 ഗ്രാമസഭ സെപ്റ്റംബർ 25 ഞായറാഴ്ച പരിച്ഛകം അല്ലിപ്പറമ്പ് മദ്രസ്സയിൽ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്തിന്റെ അധ്യക്ഷതയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്