മൈത്രി വായനശാല സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.

മൈത്രി വായനശാല സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.

മൈത്രി വായനശാലയിൽ ആരംഭിക്കാൻ പോകുന്ന ചിത്രരചനാ ക്ലാസിന്റെ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ നിർവ്വഹിച്ചു.

തുടർന്നു കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറി


എം യു എൽ പി എ സിൽ നടന്ന ചടങ്ങിൽ എ  ടി  അലി അദ്ധ്യക്ഷനായിരുന്നു.

ബ്ലോക് അംഗം നൂറുദ്ദീൻ പോഴത്ത്, ലൈബ്രററി കൗൺസിൽ ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി,കവിയും വായനശാല രക്ഷാധികാരിയുമായ രുദ്രൻ വാരിയത്ത് . കരിം ഇല്ലത്തേൽ, സലാം മലയം കുളം. നാസർ മാഷ്, എ കെ അലി.സി ടി സലീം, ഷാജി  മോൻ.. ജാസ്മിൻ, ആരിഫ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

പ്രശസ്ത ചിത്രകാരൻ മുസ്തഫ വരച്ച ചിത്രങ്ങളുടെ പ്രദർശനം ചടങ്ങിനു മാറ്റുകൂട്ടി.

ഹരിത സ്വാഗതാ പറഞ്ഞ ചടങ്ങിന് ലൈബ്രറേറിയൻ സബിത നന്ദി പ്രകടിപ്പിച്ചു.

#360malayalam #360malayalamlive #latestnews

മൈത്രി വായനശാലയിൽ ആരംഭിക്കാൻ പോകുന്ന ചിത്രരചനാ ക്ലാസിന്റെ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ നിർവ്വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7443
മൈത്രി വായനശാലയിൽ ആരംഭിക്കാൻ പോകുന്ന ചിത്രരചനാ ക്ലാസിന്റെ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ നിർവ്വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7443
മൈത്രി വായനശാല സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. മൈത്രി വായനശാലയിൽ ആരംഭിക്കാൻ പോകുന്ന ചിത്രരചനാ ക്ലാസിന്റെ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ നിർവ്വഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്