എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിന്ധു ഉദ്ഘാടനം ചെയ്തു.


മാറഞ്ചേരി, പെരുമ്പടപ്പ്. ആലംങ്കോട്, നന്നംമുക്ക് , വെളിയം ങ്കോട്‌പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്പഞ്ചായത്ത് മെമ്പർ മാരും. 1CDS ഓഫീസർ , ബ്ലോക്ക് സിക്രട്ടറി . തുടങ്ങി വിവിധ ജനപ്രതിനിധികളും , അദ്ധ്യാപകരും. രക്ഷിതാക്കളും അടങ്ങിയ വലിയൊരു ജനാവലിക്കായിരുന്നു ചടങ്ങ് സാക്ഷ്യം വഹിച്ചത്


ചടങ്ങിൽ കവി ശ്രീ രുദ്രൻ വാരിയത്തിന്റെ കവിതാസമാഹാരം സ്ക്കൂൾ ടീച്ചർ ആയിഷ 2015 വാട്സ് അപ്കൂട്ടായ്മചെയർമാൻ റഹ്മാൻ പോക്കറിൽ നിന്നും ഏറ്റുവാങ്ങി.

വൈസ് ചെയർമാൻ ഷുക്കൂർ മന്നിങ്ങയിൽ , രുദ്രൻ വാരിയത്ത്, ജിഷാർ, എ ടി അലി, അബദുൾ വഹാബ്, അഷറഫ് കാങ്ങിലയിൽ . ഹനീഫ. തുടങ്ങിയവരും ആശംസകൾ നേർന്നു.

കരീം സരിഗയുടെ നേതൃത്വത്തിൽ ഗംഭീര ഗാനമേള ചടങ്ങിന് ഉത്സവ പ്രതീതി പകർന്നു.

#360malayalam #360malayalamlive #latestnews

എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിന്...    Read More on: http://360malayalam.com/single-post.php?nid=7435
എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിന്...    Read More on: http://360malayalam.com/single-post.php?nid=7435
എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു എം ആർ വൈ 2015 ന്റെ നേതൃത്വത്തിൽ മാറഞ്ചേരി സ്പെക്‌ട്രം സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിന്ധു ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്