മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി


ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.


നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെനടക്കും.


പ്രചരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു നിർവ്വഹിച്ചു.


ഫെസ്റ്റ് ബുക്ക് കവർ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈറിനു കൈമാറി മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ സമീറ ഇളയേടത് നിർവഹിച്ചു.


ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ പോക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെസ്റ്റ് കമ്മിറ്റി കൺവീനർ ശ്രീജിത്ത്‌, വാർഡ്‌മെമ്പർമാരായ സുലൈഖ റസാഖ്, സുഹറ ഉസ്മാൻ ഫെസ്റ്റ് കമ്മിറ്റി വൈസ് ചെയർമാൻ സത്താർ അമ്പാരത്ത് എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി, നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെനടക്കും....    Read More on: http://360malayalam.com/single-post.php?nid=7427
മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി, നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെനടക്കും....    Read More on: http://360malayalam.com/single-post.php?nid=7427
മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി മാറഞ്ചേരി ഫെസ്റ്റ് പ്രചരണ പരിപാടികൾക്ക് തുടക്കമായി, നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെനടക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്