സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി വീണ്ടും പി.രാജൻ

സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി പി.രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് നിർവഹിച്ചു.


അജിത് കൊളാടി , എം.എ. അജയ്കുമാർ , പി. കുഞ്ഞുമൂസ, പി.പി. ഹനീഫ, മുഹമ്മദ് സലീം, എ.കെ.ജബാർ , ടി. അബ്ദു , സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഷാജിറ മനാഫ്,  സമീറ ഇളയേടത്ത്, എ.കെ. നാസർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ടി.കെ. ഫസലുറഹ്മാൻ , കെ. അബ്ദു എന്നിവർ മിനിറ്റ്സ് അവതരിപ്പിച്ചു. പി.വി.ഗംഗാധരൻ ,കെ.എം കൃഷ്ണകുമാർ , എ.സിദ്ധിഖ്, ലത്തീഫ് എവസ്റ്റ് തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചു. വി.അബ്ദുൾ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു. റോഡുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews

സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി പി.രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയ...    Read More on: http://360malayalam.com/single-post.php?nid=7382
സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി പി.രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയ...    Read More on: http://360malayalam.com/single-post.php?nid=7382
സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി വീണ്ടും പി.രാജൻ സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായി പി.രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്