പുതിയിരുത്തി ഒരുങ്ങുന്നു ; സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം 13 -ന്

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം ആഗസ്റ്റ്  13 -ന് തുടങ്ങും.  പൊതു സമ്മേളനം ആഗസ്റ്റ് 13 ന്  5 മണിക്ക് ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  14 ന് പ്രതിനിധി സമ്മേളനം നടക്കും കെ. രാജൻ, രാജാജി മാത്യു തോമസ്, പി.പി സുനീർ, പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, പി കുഞ്ഞിമൂസ, എം.എ അജയകുമാർ, കെ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും . .മാറഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.രാജൻ, കൺവീനർ ഒ.എം ജയപ്രകാശ് എന്നിവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം ആഗസ്റ്റ് 13 -ന് തുടങ്ങും. പൊതു സമ്മേളനം ആഗസ്റ്റ് 13 ന് 5 മണിക്ക് ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ ഉദ...    Read More on: http://360malayalam.com/single-post.php?nid=7362
സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം ആഗസ്റ്റ് 13 -ന് തുടങ്ങും. പൊതു സമ്മേളനം ആഗസ്റ്റ് 13 ന് 5 മണിക്ക് ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ ഉദ...    Read More on: http://360malayalam.com/single-post.php?nid=7362
പുതിയിരുത്തി ഒരുങ്ങുന്നു ; സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം 13 -ന് സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം ആഗസ്റ്റ് 13 -ന് തുടങ്ങും. പൊതു സമ്മേളനം ആഗസ്റ്റ് 13 ന് 5 മണിക്ക് ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 14 ന് പ്രതിനിധി സമ്മേളനം നടക്കും കെ. രാജൻ, രാജാജി മാത്യു തോമസ്, പി.പി സുനീർ, പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, പി കുഞ്ഞിമൂസ, എം.എ അജയകുമാർ, കെ പ്രഭാകരൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്