സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി സെമിനാർ സംഘടിപ്പിച്ചു

സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി  സംഘടിപ്പിച്ചു.  " പൊന്നാനി കടൽ തീരവും ജീവിത പ്രശ്നങ്ങളും " എന്ന വിഷയത്തിൽ അവതരിപ്പിച്ച സെമിനാർ കവിയും സാംസ്കാരിക നായകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി വിഷയ അവതരണം നടത്തി. സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ അധ്യക്ഷത വഹിച്ചു. എ കെ ജബ്ബാർ. പി പി ഹനീഫ. കെ കെ ബാബു. വി ഹംസ. ഗംഗാധരൻ. എ കെ നാസർ . എം മാജിദ്. പി പി മുജീബ് റഹ്മാൻ. മുനിസിപ്പൽ കൗൺസിലർ മാരായ എ കെ അജീന ജബ്ബാർ. ഷൈല നിസാർ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി സംഘടിപ്പിച്ചു. " പൊന്നാനി കടൽ തീരവും ജീവിത പ്രശ്നങ്ങളും " എന്ന വിഷയത്ത...    Read More on: http://360malayalam.com/single-post.php?nid=7354
സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി സംഘടിപ്പിച്ചു. " പൊന്നാനി കടൽ തീരവും ജീവിത പ്രശ്നങ്ങളും " എന്ന വിഷയത്ത...    Read More on: http://360malayalam.com/single-post.php?nid=7354
സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി സെമിനാർ സംഘടിപ്പിച്ചു സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എ ഐ ടി യു സി സംഘടിപ്പിച്ചു. " പൊന്നാനി കടൽ തീരവും ജീവിത പ്രശ്നങ്ങളും " എന്ന വിഷയത്തിൽ അവതരിപ്പിച്ച സെമിനാർ കവിയും സാംസ്കാരിക നായകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി വിഷയ അവതരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്