വാഹന പ്രചരണ ജാഥയ്ക്ക് മാറഞ്ചേരിയിൽ സ്വീകരണം നൽകി

കെട്ടിട-വീട്‌ നികുതി വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, നിർമാണസാമഗ്രികൾക്ക് അനിയന്ത്രിതമായി വില വർധിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബിൽഡിങ് ഓണേഴ്‌സ്  വെൽഫെയർ  അസോസിയേഷൻ  വാഹനജാഥ നടത്തി.


ഓഗസ്റ്റ് ആറിന് നടക്കുന്ന കളക്ടറേറ്റ് ധർണയുടെ ഭാഗമായി ജില്ലാസമിതിയുടെ ആഹ്വാനപ്രകാരമാണിത്.വാഹന പ്രചരണ ജാഥയ്ക്ക്  മാറഞ്ചേരിയിൽ സ്വീകരണം നൽകി.  സിഎം ഇബ്രാഹിം അധ്യക്ഷത വഹിച്ചു . . ജില്ലാ വൈസ് പ്രസിഡന്റ്  അബ്ദുറഹ്മാൻ ഫാറൂഖ്  ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി അലവിക്കുട്ടി മാഷ്,  യൂണിറ്റ് സെക്രട്ടറി സക്കീർ പൂളക്കൽ ജാഥാ പ്രസിഡന്റ് മൊയ്തുണ്ണി ചങ്ങരംകുളത്തിന് ഹാരണം അണിയിച്ചു.  യൂണിറ്റ് മെമ്പർമാർ  അഷറഫ് പാർസി, ഖാലിദ് വി പി, ബീരാൻ മേച്ചേരി, ഉമ്മർ ചങ്ങരംകുളം,  കെ എസ് മംഗലം എന്നിവർ സംബന്ധിച്ചു.അഷറഫ് പാർസി സ്വാഗതവും ഷരീഫ് പൂളക്കൽ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

കെട്ടിട-വീട്‌ നികുതി വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, നിർമാണസാമഗ്രികൾക്ക് അനിയന്ത്രിതമായി വില വ...    Read More on: http://360malayalam.com/single-post.php?nid=7340
കെട്ടിട-വീട്‌ നികുതി വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, നിർമാണസാമഗ്രികൾക്ക് അനിയന്ത്രിതമായി വില വ...    Read More on: http://360malayalam.com/single-post.php?nid=7340
വാഹന പ്രചരണ ജാഥയ്ക്ക് മാറഞ്ചേരിയിൽ സ്വീകരണം നൽകി കെട്ടിട-വീട്‌ നികുതി വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, നിർമാണസാമഗ്രികൾക്ക് അനിയന്ത്രിതമായി വില വർധിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്