മികവ് -2022: വിജയികളെ അനുമോധിച്ചു

പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു..

വായനശാലയുടെ പ്രവർത്തന പരിധിയിൽപ്പെട്ട 40,41,42 വാർഡുകളിലെ കുട്ടികളെയാണ് അനുമോദിച്ചത്..

മികവ്-22 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ അംഗം ഷൗക്കത്തലിഖാൻ ഉദ്ഘാടനം ചെയ്തു.

പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ രാജ്മോഹൻ മുഖ്യാതിഥിയായി...

വായനശാല പ്രസിഡൻ്റ് ഇ.എ ശ്രീരാജ് അധ്യക്ഷത വഹിച്ചു.

ബാത്തിഷ.എ, ഹൈദർ.എം, ഗഫൂർ.സി, സൈനുദ്ധീൻ.വി.പി തുടങ്ങിയവർ സംസാരിച്ചു.

പി. എസ് കരീം സ്വാഗതവും, പി.കെ കൽഫാൻ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു...    Read More on: http://360malayalam.com/single-post.php?nid=7316
പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു...    Read More on: http://360malayalam.com/single-post.php?nid=7316
മികവ് -2022: വിജയികളെ അനുമോധിച്ചു പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്