മഹിളാസംഘം സെമിനാർ സംഘടിപ്പിച്ചു

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മറ്റി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഹിളാസംഘം ജില്ല പ്രസിഡന്റ് സെമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. സൈബർ ലോകവും ഇന്നത്തെ യുവതയും എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ ക്ലാസെടുത്തു. സ്ത്രീകളും മാനസികാരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി സിത്താര അലി സംസാരിച്ചു. പി.പ്രഭിത അധ്യക്ഷയായി. ടി. സുബൈദ, ഷാജിറ മനാഫ് , ടി. അബ്ദു , എം. വിജയൻ , സുഹറ ഉസ്മാൻ , റജ്‌ല റസാക്ക്, സ്മിത ജയരാജ്, പത്മിനി വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മറ്റി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടി...    Read More on: http://360malayalam.com/single-post.php?nid=7307
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മറ്റി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടി...    Read More on: http://360malayalam.com/single-post.php?nid=7307
മഹിളാസംഘം സെമിനാർ സംഘടിപ്പിച്ചു സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മറ്റി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഹിളാസംഘം ജില്ല പ്രസിഡന്റ് സെമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. സൈബർ ലോകവും ഇന്നത്തെ യുവതയും എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്