വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു

വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു.


മാറഞ്ചേരി വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി കവി ശ്രീ രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഷൈനി ടീച്ചർ. ശരീഫ് കെ വി . ശ്രീദീപ് എന്നിവർ സംസാരിച്ചു.

ശ്രീ രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹരങ്ങൾ അദ്യേഹം സ്കൂൾ ലൈബ്ററിയിലേക്ക് നൽകി


തുടർന്നു ശ്രീ രുദ്രൻ വാരിയത്തിന്റെ കവിത സ്ക്കൂൾ കുട്ടികൾ ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=7304
...    Read More on: http://360malayalam.com/single-post.php?nid=7304
വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്