300 കൈയെഴുത്ത്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

വായനമാസാചരണ സമാപനത്തോടനുബന്ധിച്ച്‌  300 കൈയെഴുത്ത്‌ പുസ്തകങ്ങൾ  പ്രകാശനം ചെയ്തു


ചേന്നമംഗലം എ എൽ പി സ്കൂൾ വായനാമാസാചരണ സമാപനത്തോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ തയ്യാറാക്കിയ മുന്നൂറിൽ പരം കൈയെഴുത്ത്‌ പതിപ്പുകൾ  പരസ്പരം കൈമാറി പ്രകാശനം ചെയ്തു .

കുട്ടികൾ തയ്യാറാക്കിയ കഥകൾ , കവിതകൾ , ചിത്രങ്ങളും കൊണ്ട്‌ വർണ്ണാഭമായിരുന്നു മാസിക

#360malayalam #360malayalamlive #latestnews

വായനമാസാചരണ സമാപനത്തോടനുബന്ധിച്ച്‌ 300 കൈയെഴുത്ത്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു...    Read More on: http://360malayalam.com/single-post.php?nid=7301
വായനമാസാചരണ സമാപനത്തോടനുബന്ധിച്ച്‌ 300 കൈയെഴുത്ത്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു...    Read More on: http://360malayalam.com/single-post.php?nid=7301
300 കൈയെഴുത്ത്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു വായനമാസാചരണ സമാപനത്തോടനുബന്ധിച്ച്‌ 300 കൈയെഴുത്ത്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്