മാതൃ സംഘടനയിലേക്ക്

മാതൃ സംഘടനയിലേക്ക്

മാറഞ്ചേരി : ദീർഘകാലമായി ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന സുബൈർ മുക്കാല, അബ്ദുള്ള പനമ്പാട് എന്നിവരും കുടുംബങ്ങളും മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.  കോൺഗ്രസ്സ്  സംഘടന ഭാരവാഹികളുടെ  നേതൃത്വത്തിൽ നടന്ന  ചടങ്ങിൽ കോൺഗ്രസ്സ് നേതാവും മുൻ കെ.പി.സി.സി മെമ്പറുമായ എം.വി ശ്രീധരൻ മാസ്റ്റർ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നവരെ ഷാളണിയിച്ചു സ്വീകരിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഹിളർ കാഞ്ഞിരമുക്ക് പാർട്ടി  മെമ്പർഷിപ്പ് നൽകി. പ്രവാസി കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട് ആസാദ് ഇളയേടത്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നവരെ സ്വാഗതം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഷ്റഫ് കരുവടി , മണ്ഡലം വർക്കിങ്ങ് പ്രസിഡണ്ട് ഗഫൂർ പുറങ്ങ്, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മജീദ് ഇല്ലത്തേൽ, ഏഴാം വാർഡ് ബൂത്ത് പ്രസിഡണ്ട് ഹനീഫ ഇന്തുംകാട്ടിൽ, അഞ്ചാം വാർഡ് ബൂത്ത് പ്രസിഡണ്ട് വിജയൻ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : ദീർഘകാലമായി ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന സുബൈർ മുക്കാല, അബ്ദുള്ള പനമ്പാട് എന്നിവരും കുടുംബങ്ങ...    Read More on: http://360malayalam.com/single-post.php?nid=7277
മാറഞ്ചേരി : ദീർഘകാലമായി ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന സുബൈർ മുക്കാല, അബ്ദുള്ള പനമ്പാട് എന്നിവരും കുടുംബങ്ങ...    Read More on: http://360malayalam.com/single-post.php?nid=7277
മാതൃ സംഘടനയിലേക്ക് മാറഞ്ചേരി : ദീർഘകാലമായി ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന സുബൈർ മുക്കാല, അബ്ദുള്ള പനമ്പാട് എന്നിവരും കുടുംബങ്ങളും മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്