സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം; പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു. പി. പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. ഹനീഫ, ടി. അബ്ദു, തുടങ്ങിയവർ ആശംസ അറിയിച്ചു. ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസീസ് നന്ദി അറിയിച്ചു. സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണത്തിലാണ് പ്രദേശത്തെ സഖാക്കൾ .

#360malayalam #360malayalamlive #latestnews

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട...    Read More on: http://360malayalam.com/single-post.php?nid=7240
സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട...    Read More on: http://360malayalam.com/single-post.php?nid=7240
സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനം; പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു. പി. പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. ഹനീഫ, ടി. അബ്ദു, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്