SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു

മൈത്രി വായനശാലയും മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു

ലൈബ്രററി കൗൺസിൽ സംസ്ഥാന എക്സികുട്ടീവ് അംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി .

കരീം ഇല്ലത്തേൽ 

അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എം വാസുദേവൻ നമ്പൂതിരി (ജില്ലാ ലൈബ്രററി കൗൺസിൽ എക്സി. മെമ്പർ ) ഉദ്ഘാടനം ചെയ്തു. സുനിൽ വിവി, ഖാലിദ് മംഗലത്തേൽ, അലി എ ടി " തുടങ്ങിയവർ ആശംകൾ നേർന്നു.

വായനശാല രക്ഷാധികാരി

കവി ശ്രീരുദ്രൻ വാരിയത്ത് സ്വാഗതവും ലൈബ്രററിയൻ സബിത നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മൈത്രി വായനശാലയും മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശ...    Read More on: http://360malayalam.com/single-post.php?nid=7237
മൈത്രി വായനശാലയും മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശ...    Read More on: http://360malayalam.com/single-post.php?nid=7237
SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു മൈത്രി വായനശാലയും മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്