ഞങ്ങൾ കൃഷിയിലേക്ക്

ഞങ്ങൾ കൃഷിയിലേക്ക്

മാറഞ്ചേരി  ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും  നേത്യത്വ

ത്തിൽ  ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ: ഇ സിന്ധു  നിർവഹിച്ചു    വൈസ് പ്രസിഡണ്ട്.  വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് ടി വി അധ്യക്ഷത വഹിച്ചു.

പച്ചക്കറി  വിത്തുകൾ ,  ഫലവൃക്ഷത്തൈകൾ , കുരുമുളക് തൈകൾ  എന്നിവയുടെ  സൗജന്യ വിതരണം  കർഷകർക്ക് വിതരണം  ചെയ്തു . കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള  നടീൽ വസ്തുക്കൾ , വിത്തുകൾകൾ , ജൈവ കീട നാശിനികൾ , 

തുടങ്ങിയയുടെ വില്പനയും നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് എ ഡി എ ഷീല പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ കർഷകരെ ആദരിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയ വീട്ടിൽ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സുഹറ ഉസ്മാൻ  സ്വാഗതവും  കൃഷി ഓഫീസർ മഞ്ജു പി എസ്  നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേത്യത്വ ത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=7229
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേത്യത്വ ത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=7229
ഞങ്ങൾ കൃഷിയിലേക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേത്യത്വ ത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിർവഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്