വായന ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി

വായന ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി

    വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക  എന്ന ലക്ഷ്യത്തോടെ     പരിച്ചകം നൂറുൽ ഹുദാ മദ്രസയിൽ വായനാ ദിനമായ ഇന്ന് വിവിധ പരിപാടികളോടെ അരങ്ങേറി.മദ്രസ പ്രധാന അധ്യാപകൻ അബ്ദുറഹ്മാൻ മൗലവിപരിപാടിക്ക് നേതൃത്വം നൽകി.ക്വിസ് മത്സരം, വയനാ മത്സരം, കഥ പറയൽ എന്നീ പരിപാടികളോടെ പ്രോഗ്രാം വർണ്ണ ശഭളമായി PTA പ്രസിഡന്റ്  വി.കെ ശിഹാബ്, MPTA അംഗങ്ങളായ ഐഷ, റമീന, എക്‌സികുട്ടീവ് അംഗങ്ങൾ കമാലുദ്ധീൻ, സഅത്, നിജു, അധ്യാപകൻമാരായ   അറഫാത്ത് മാഷ്, റഫീഖ് മാഷ്, മൊയ്തു മൗലവി, നിഹാൽ മൗലവി,ജുബൈരിയ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പരിച്ചകം നൂറുൽ ഹുദാ മദ്രസയിൽ വായനാ ദിന മായ ഇന്ന് വിവിധ പരിപാടികളോടെ അരങ്...    Read More on: http://360malayalam.com/single-post.php?nid=7173
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പരിച്ചകം നൂറുൽ ഹുദാ മദ്രസയിൽ വായനാ ദിന മായ ഇന്ന് വിവിധ പരിപാടികളോടെ അരങ്...    Read More on: http://360malayalam.com/single-post.php?nid=7173
വായന ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പരിച്ചകം നൂറുൽ ഹുദാ മദ്രസയിൽ വായനാ ദിന മായ ഇന്ന് വിവിധ പരിപാടികളോടെ അരങ്ങേറി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്