വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പിടിയിൽ

വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പിടിയിൽ 

 പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പോലീസ് പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. കാൽനടയായി ട്യൂഷന് പോകുമ്പോഴാണ് വിദ്യാർഥിയെ ട്യൂഷൻ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു കാറിൽ കയറ്റുകയായിരുന്നു. തുടർന്നാണ് വിദ്യാർഥിയെ പീഡനത്തിനിരയാക്കിയത്. സ്‌കൂൾ കൗൺസിലറുടെ സഹായത്തോടെയാണ് പോലീസിൽ പരാതിനൽകുന്നത്. പോക്‌സോ പ്രകാരം കേസെടുത്ത പോലീസ്  പ്രതി ഹസ്സനെ മാറഞ്ചേരിയിൽവെച്ചാണ് പിടികൂടുന്നത്. പൊന്നാനികോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

#360malayalam #360malayalamlive #latestnews

പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പോലീസ് പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53)...    Read More on: http://360malayalam.com/single-post.php?nid=7157
പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പോലീസ് പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53)...    Read More on: http://360malayalam.com/single-post.php?nid=7157
വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പിടിയിൽ പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ പോലീസ് പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്