NCP യുടെ ജന്മദിനത്തിൽ പതാക ഉയർത്തലും പൊതുയോഗവും നടത്തി

NCP യുടെ ജന്മദിനത്തിൽ പതാക ഉയർത്തലും പൊതുയോഗവും നടത്തി

പൊന്നാനി : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജന്മദിനമായ ജൂൺ 10ന് NCP പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുംമ്പടപ്പ് പാറയിൽ പതാക ഉയർത്തലും

പൊതുയോഗവും , മധുര പലഹാര വിതരണവും നടന്നു.പൊന്നാനി ബ്ലോക്ക് പ്രസിഡന്റ്

ശംസു കുമ്മിൽ പതാക ഉയർത്തി

പൊതുയോഗം

NCP മലപ്പുറം ജില്ലാ നിർവ്വാഹക സമിതി അംഗം അഡ്വ: മുസ്ഥഫാ കമാൽ ഉൽഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക് പ്രസിഡന്റ ശംസു കുമ്മിൽ അദ്ധ്യക്ഷത വഹിച്ചു കർശക കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി TK മുഹമ്മദ് , പ്രവാസി കോൺഗ്രസ് ജില്ലാ ട്രഷറർ പാർസി അശ്രഫ് , മാറഞ്ചേരി

മണ്ഡലം പ്രസിഡന്റ് T ഹംസ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്

അലി മൂക്ക്തല , പൊന്നാനി ബ്ലോക് വൈസ് പ്രസിഡന്റ PK ശരീഫ്

വെളിയംങ്കോട് മണ്ഡലം പ്രസിഡന്റ് VP അബ്ദുൽ കരിം, NK സിദ്ദിഖ് പുതിയിരുത്തി, ഇസ്മയിൽ മാറഞ്ചേരി, കുഞ്ഞഹമ്മദ് പാറ എന്നിവർ പങ്കെടുത്തു

പെരുംമ്പടപ്പ് മണ്ഡലം പ്രസിഡന്റ്

KA റഷീദ് വിരിപ്പിൽ

സ്വാഗതവും

പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്റ PK ശരീഫ് നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജന്മദിനമായ ജൂൺ 10ന് NCP പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുംമ്പടപ്പ് പാറയിൽ പതാക ...    Read More on: http://360malayalam.com/single-post.php?nid=7147
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജന്മദിനമായ ജൂൺ 10ന് NCP പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുംമ്പടപ്പ് പാറയിൽ പതാക ...    Read More on: http://360malayalam.com/single-post.php?nid=7147
NCP യുടെ ജന്മദിനത്തിൽ പതാക ഉയർത്തലും പൊതുയോഗവും നടത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജന്മദിനമായ ജൂൺ 10ന് NCP പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുംമ്പടപ്പ് പാറയിൽ പതാക ഉയർത്തലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്