'ഇടവപ്പാതി' സാഹിത്യ സൗഹൃദ സംഗമം

'ഇടവപ്പാതി' സാഹിത്യ സൗഹൃദ സംഗമം

ഇടവപ്പാതി സാംസ്കാരിക സമിതിയും പട്ടാമ്പി,കണ്ണന്നൂർ വി.വി കൃഷ്ണൻ സ്മാരക വായനശാലയുംസംയുക്തമായി ഏകദിന സാഹിത്യ സൗഹൃദ സംഗമം നടത്തുന്നു.

2022 ജൂൺ 11 ന് ശനിയാഴ്ച്ച രാവിലെ 

9 മണി മുതൽ വൈകീട്ട് 6 മണിവരെ നടക്കുന്ന സംഗമത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

കവി എസ്.ജോസഫ് ഉദ്‌ഘാടനം ചെയ്യുന്ന സംഗമത്തിൽ,

'കാവ്യ ബിംബങ്ങളുടെ മനഃശാസ്ത്രം'-

എം.എം സചീന്ദ്രൻ,' എഴുത്തിലെ 

ജെന്റർ പൊളിറ്റിക്സ്'-

രോഷ്നി സ്വപ്ന,

'പുതിയ കവിതയും മൂന്നു ചോദ്യങ്ങളും'-

വിമീഷ് മണിയൂർ,

'കവിതയും ഗാന ശാഖയും'-

വി.ആർ സുധീഷ്, 'ജീവിതാഖ്യാനത്തിന്റെ പുതുവഴികൾ'-

എം.ശബരീഷ്,

'സൈബർ എഴുത്തിന്റെ വളർച്ചയും തുടർച്ചയും'-

വിഷ്ണു പ്രസാദ്,

'കവിതയുടെ നാനാർത്ഥങ്ങൾ'-

സി.പി ചിത്രഭാനു,

'വാക്കും വിചാരവും'-

ആസാദ് തുടങ്ങിയവർ 

വിവിധ വിഷയങ്ങളെ 

മുൻനിർത്തി സംസാരിക്കും.

സംഗമത്തിന്റെ ഭാഗമായി രാജേഷ് നന്ദിയംകോടിന്റെ

വിത്ത് യാത്രാ പരിപാടിക്ക് ആശംസകൾ നേരുകയും പല വിത്തുകൾ വിവിധ ഇടങ്ങളിൽ പാകുകയും ചെയ്യും.

കണ്ണന്നൂർ വി.വി കൃഷ്ണൻ സ്മാരക വായന ശാലാ പരിസരത്ത് നടക്കുന്ന സംഗമത്തിൽ പ്രഭാഷണം,കവിയരങ്ങ്, നാടൻ പാട്ട്,ചിത്രപ്രദർശനം,സംവാദം,

പുസ്തകോത്സവം,വിവിധ കലാപരിപാടികൾ മുതലായവ ഉണ്ടാവും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9846697314 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ അറിയാനാവും.

കൺവീനർ

ശ്രീജിത്ത് അരിയല്ലൂർ

#360malayalam #360malayalamlive #latestnews

ഇടവപ്പാതി സാംസ്കാരിക സമിതിയും പട്ടാമ്പി,കണ്ണന്നൂർ വി.വി കൃഷ്ണൻ സ്മാരക വായനശാലയുംസംയുക്തമായി ഏകദിന സാഹിത്യ സൗഹൃദ സംഗമം നടത്തുന്...    Read More on: http://360malayalam.com/single-post.php?nid=7124
ഇടവപ്പാതി സാംസ്കാരിക സമിതിയും പട്ടാമ്പി,കണ്ണന്നൂർ വി.വി കൃഷ്ണൻ സ്മാരക വായനശാലയുംസംയുക്തമായി ഏകദിന സാഹിത്യ സൗഹൃദ സംഗമം നടത്തുന്...    Read More on: http://360malayalam.com/single-post.php?nid=7124
'ഇടവപ്പാതി' സാഹിത്യ സൗഹൃദ സംഗമം ഇടവപ്പാതി സാംസ്കാരിക സമിതിയും പട്ടാമ്പി,കണ്ണന്നൂർ വി.വി കൃഷ്ണൻ സ്മാരക വായനശാലയുംസംയുക്തമായി ഏകദിന സാഹിത്യ സൗഹൃദ സംഗമം നടത്തുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്