നിങ്ങളുടേതായ ഒരു സംരംഭം തുടങ്ങണമെന്നുണ്ടോ

നിങ്ങളുടേതായ ഒരു സംരംഭം തുടങ്ങണമെന്നുണ്ടോ

സ്ഥിര വരുമാനമുള്ള ഒരു ജോലിയിലപ്പുറം സ്വന്തമായി ഒരു സംരംഭം എന്നതിന് പ്രസക്തി ഏറെയാണ്. വ്യക്തിപരമായ സാമ്പത്തിക ഉന്നമനം, നാടിന്റെ വികസനം... എല്ലാത്തിനുമപ്പുറം തലമുറകൾക്കായുള്ള ഒരു  നിക്ഷേപമാണ് ഒരു സംരംഭം. തങ്ങളുടെ പൂർവികരുടെ ബിസിനസ്സ് സാമ്രാജ്യം വിജയകരമായി നടത്തികൊണ്ടുപോവുന്ന എത്രയോ സംരംഭകരുണ്ടിവിടെ.

ഞാൻ എന്ത് തുടങ്ങും...?

എവിടെ തുടങ്ങും..?

ആരെയാണ് സമീപിക്കേണ്ടത്...?

എന്താണ് ആദ്യം ചെയ്യേണ്ടത്...?? 

ഈ ചോദ്യങ്ങൾ നിങ്ങൾക്കുണ്ടോ?

മറുപടിയുമായി പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും. മാറഞ്ചേരി പഞ്ചായത്തും വരുന്നു.

സംരംഭകത്വ ബോധവത്കരണ സെമിനാർ

ജൂൺ 08 ബുധൻ

ഉച്ചക്ക് 2.00 ന്.

സ്ഥലം:  മാറഞ്ചേരി പഞ്ചായത്ത് ഹാൾ

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ തന്നിട്ടുള്ള നംബറിൽ ബന്ധപ്പെടുക: മുഹമ്മദ് റംസാൻ കെ   mob:  9037222470

#360malayalam #360malayalamlive #latestnews

സ്ഥിര വരുമാനമുള്ള ഒരു ജോലിയിലപ്പുറം സ്വന്തമായി ഒരു സംരംഭം എന്നതിന് പ്രസക്തി ഏറെയാണ്. വ്യക്തിപരമായ സാമ്പത്തിക ഉന്നമനം, നാടിന്റെ ...    Read More on: http://360malayalam.com/single-post.php?nid=7120
സ്ഥിര വരുമാനമുള്ള ഒരു ജോലിയിലപ്പുറം സ്വന്തമായി ഒരു സംരംഭം എന്നതിന് പ്രസക്തി ഏറെയാണ്. വ്യക്തിപരമായ സാമ്പത്തിക ഉന്നമനം, നാടിന്റെ ...    Read More on: http://360malayalam.com/single-post.php?nid=7120
നിങ്ങളുടേതായ ഒരു സംരംഭം തുടങ്ങണമെന്നുണ്ടോ സ്ഥിര വരുമാനമുള്ള ഒരു ജോലിയിലപ്പുറം സ്വന്തമായി ഒരു സംരംഭം എന്നതിന് പ്രസക്തി ഏറെയാണ്. വ്യക്തിപരമായ സാമ്പത്തിക ഉന്നമനം, നാടിന്റെ വികസനം.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്