സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

 സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ.കെ.മുഹമ്മദ് കുട്ടി, പി.എം. സുമേഷ്, വിപീഷ് കല്ലൂർമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന സഖാവ് പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി, പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലാക്കമ്മറ്റി മെമ്പർ പി.പി. ഹനീഫ, അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.പി.ശ്രീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു , പ്രപിൻ പിടാവനൂർ, മുസ്തഫ ചേലക്കടവ്, ടി സി ഷഫീക്ക് , അലി അക്ബർ,തുടങ്ങിയ സഖാക്കൾ പൊതു ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 9 അംഗ ലോക്കൽ ക്കമ്മറ്റിയും, 12 അംഗ മണ്ഡലം കമ്മറ്റി പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

പുതിയ എൽ.സി.സെക്രട്ടറിയായി പി എം.സുമേഷിനേയും, അസി: സെക്രട്ടറിയായി ടി.സി.റഫീക്കിനെയും തെരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ...    Read More on: http://360malayalam.com/single-post.php?nid=7061
സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ...    Read More on: http://360malayalam.com/single-post.php?nid=7061
സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു സി.പി.ഐ. നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ പള്ളി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ.കെ.മുഹമ്മദ് കുട്ടി, പി.എം. സുമേഷ്, വിപീഷ് കല്ലൂർമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന സഖാവ് പ്രഭാകരൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്