സി.പി.ഐ.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പാർട്ടി മെമ്പർമാരെ ആദരിച്ചു

സി.പി.ഐ.എം  23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി 70 വയസിന് മുകളിലുള്ള 16 പാർട്ടി മെമ്പർമാരെ  ആദരിക്കുന്ന ചടങ്ങ് നവോദയ വായനശാല പരിസരത്ത് വെച്ച് നടന്നു. പരിപാടിയിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗം എം.എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി സുരേഷ് അധ്യക്ഷനായി. പൊന്നാനി ഏരിയ സെക്രട്ടറി അഡ്വ. ഖലിമുദ്ധീൻ പാർട്ടി മെമ്പർമാരെ ആദരിച്ചു. പി.മുരളീധരൻ സ്വഗതം പറഞ്ഞു. മാറഞ്ചേരി ലോക്കൽ കമ്മിറ്റിയംഗം എ.പി വാസു അഭിവാദ്യമർപ്പിച്ചു. നവോദയം ബ്രാഞ്ച് സെക്രട്ടറി വേണ്ടു നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

സി.പി.ഐ.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി 70 വയസിന് മുകളിലുള്ള 16 പാർട്ടി മെമ്പർമാരെ ആദരിക്കുന്ന ...    Read More on: http://360malayalam.com/single-post.php?nid=6950
സി.പി.ഐ.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി 70 വയസിന് മുകളിലുള്ള 16 പാർട്ടി മെമ്പർമാരെ ആദരിക്കുന്ന ...    Read More on: http://360malayalam.com/single-post.php?nid=6950
സി.പി.ഐ.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പാർട്ടി മെമ്പർമാരെ ആദരിച്ചു സി.പി.ഐ.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി 70 വയസിന് മുകളിലുള്ള 16 പാർട്ടി മെമ്പർമാരെ ആദരിക്കുന്ന ചടങ്ങ് നവോദയ വായനശാല പരിസരത്ത് വെച്ച് നടന്നു. പരിപാടിയിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗം എം.എം നാരായണൻ മാസ്റ്റർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്