സെക്രട്ടേറിയറ്റിലെ തീപിടുത്തം: മാറഞ്ചേരി മണ്ഡലം കൊണ്ഗ്രസ്സ് കമ്മിറ്റി കരിദിനം ആചരിച്ചു

സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ ഗൂഢാലോചന എത്രയും പെട്ടന്ന് അന്വേഷിക്കുക എന്ന മുദ്രവാക്യമുയർത്തി കോണ്ഗ്രസ് മാറഞ്ചേരി മണ്ഡലം  കമ്മിറ്റിയുടെ  നേതൃത്വത്തിൽ കരിദിനമാചരിച്ചു. പ്രതിഷേധ പ്രകടനത്തിന് DCC മെംബർ ഏ കെ ആലിക്ക, മുസ്തഫ വടമുക്ക്, നൂറുദ്ധീൻ, ഖാദർ ഏനു, നസീർ മാസ്റ്റർ, ശ്രീജിത്ത്, ആസാദ് ഇളയേടത്ത്, അശ്റഫ് കരുവടി എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ ഗൂഢാലോചന എത്രയും പെട്ടന്ന് അന്വേഷിക്കുക എന്ന മുദ്രവാക്യമുയർത്തി കോണ്ഗ്രസ് മാറഞ്ചേരി മണ്ഡ...    Read More on: http://360malayalam.com/single-post.php?nid=695
സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ ഗൂഢാലോചന എത്രയും പെട്ടന്ന് അന്വേഷിക്കുക എന്ന മുദ്രവാക്യമുയർത്തി കോണ്ഗ്രസ് മാറഞ്ചേരി മണ്ഡ...    Read More on: http://360malayalam.com/single-post.php?nid=695
സെക്രട്ടേറിയറ്റിലെ തീപിടുത്തം: മാറഞ്ചേരി മണ്ഡലം കൊണ്ഗ്രസ്സ് കമ്മിറ്റി കരിദിനം ആചരിച്ചു സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ ഗൂഢാലോചന എത്രയും പെട്ടന്ന് അന്വേഷിക്കുക എന്ന മുദ്രവാക്യമുയർത്തി കോണ്ഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്