എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു

എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി രണ്ടര കോടി രൂപയുടെ പoനോപകരണങ്ങൾ സംഘടന വിതരണം ചെയ്യുന്നുണ്ട്. പൊന്നാനി സബ്ബ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നത്. പദ്ധതിയുടെ ചിലവ് അധ്യാപകർ സ്വന്തം ശമ്പളത്തിൽ നിന്നാണ് വഹിക്കുന്നത്. പനമ്പിള്ളി സ്മാരക മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് കെ പി സി സി അംഗം അഡ്വ. എ എം രോഹിത് ഉത്ഘാടനം ചെയ്തു. കെ പി സ് ടി എ പ്രസിഡണ്ട് കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാർവ്വതി അജയ് മോഹൻ , ദീപു മാസ്റ്റർ, പ്രജിത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി രണ്ടര കോടി ര...    Read More on: http://360malayalam.com/single-post.php?nid=691
എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി രണ്ടര കോടി ര...    Read More on: http://360malayalam.com/single-post.php?nid=691
എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു എം ഐ ഗേൾസ് ഹൈസ്കൂൾ കെ പി സ് ടി എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗുരു സ്പർശം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി രണ്ടര കോടി രൂപയുടെ പoനോപകരണങ്ങൾ സംഘടന വിതരണം ചെയ്യുന്നുണ്ട്. പൊന്നാനി സബ്ബ് ജില്ലയിലെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്