ഓണക്കിറ്റ് വിതരണം നടത്തി.

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി.

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും പതിവ്പോലെ നൽകി വരുന്ന ഓണക്കിറ്റ് ഈ വർഷവും അർഹമാരായവരെ കണ്ടെത്തി നൽകാൻ സാധിച്ചു.കഴിഞ്ഞ മാസം അഞ്ഞൂറോളം കുടുംബങ്ങൾക്ക് ബലി പെരുന്നാൾ കിറ്റും നൽകിയിട്ടുണ്ട്.
പി സി ഡബ്ലിയു എഫ് ആസ്ഥാനത്ത് വെച്ച് താലൂക്ക് വ്യവസായ ഓഫീസർ സ്മിത വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പി എം അബ്ദുട്ടി സി വി മുഹമ്മദ് നവാസ്, ഒ കെ ഉമർ, ടി വി സുബൈർ, അസ്മ, സുലൈഖ, ഷഹീർ മേഗ , നജീബ് തുടങ്ങിയവർ സംബന്ധിച്ചു.
ഓണ സദ്യയ്ക്ക് ആവശ്യമായ അരി,ധാന്യ വർഗങ്ങൾ,എണ്ണ,സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് പി സി ഡബ്ലിയു എഫ് ജനസേവന വിഭാഗത്തിന് കീഴിലാണ് വിതരണം ചെയ്യുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണ...    Read More on: http://360malayalam.com/single-post.php?nid=656
പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണ...    Read More on: http://360malayalam.com/single-post.php?nid=656
ഓണക്കിറ്റ് വിതരണം നടത്തി. പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും പതിവ്പോലെ നൽകി വരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്