പടിഞ്ഞാറെക്കര - പൊന്നാനി ജങ്കാർ സർവീസ് പുനരാംരംഭിച്ചു

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് പടിഞ്ഞാറെക്കര -പൊന്നാനി ജങ്കാർ സർവീസ് പുനരാരംഭിച്ചു. പൊന്നാനി നഗരസഭപരിധിയിലുള്ള പ്രദേശങ്ങൾ നിരീക്ഷണ മേഖലയാക്കിയതിനെ തുടർന്ന് ജൂൺ 28-നാണ് ജങ്കാർ സർവീസ് വീണ്ടും നിറുത്തിവെച്ചത്.

മാർച്ച് അവസാനത്തിൽ ലോക്ഡൗൺ സമയത്ത് നിറുത്തിയ ജങ്കാർ സർവീസ് 30 ശതമാനം ചാർജ് വർധനയോടെയായിരുന്നു പുനരാംരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്. ശുചീകരണ സൗകര്യം ജങ്കാറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ആളുകളെ അകലം പാലിച്ച് ഇരുത്തിയാണ് യാത്ര. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ അരമണിക്കൂർ ഇടവിട്ടാണ് ജങ്കാർ സർവീസ് നടക്കുന്നത്.


#360malayalam #360malayalamlive #latestnews

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് പടിഞ്ഞാറെക്കര -പൊന്നാനി ജങ്കാർ സർവീസ് പുനരാരംഭിച്ചു. പൊന്നാനി നഗരസ...    Read More on: http://360malayalam.com/single-post.php?nid=650
പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് പടിഞ്ഞാറെക്കര -പൊന്നാനി ജങ്കാർ സർവീസ് പുനരാരംഭിച്ചു. പൊന്നാനി നഗരസ...    Read More on: http://360malayalam.com/single-post.php?nid=650
പടിഞ്ഞാറെക്കര - പൊന്നാനി ജങ്കാർ സർവീസ് പുനരാംരംഭിച്ചു പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് പടിഞ്ഞാറെക്കര -പൊന്നാനി ജങ്കാർ സർവീസ് പുനരാരംഭിച്ചു. പൊന്നാനി നഗരസഭപരിധിയിലുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്