മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക്

മാറഞ്ചേരി പഞ്ചായത്തിലെ 
ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ  പാർട്ടികളിൽ നിന്നും  പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക്

പ്രളയത്തിലും, കോവിഡിലും, ഓണക്കിറ്റിലെ     അഴിമതിയിലും ,
പി.എസ്. സിയെ നോക്കു കുത്തിയാക്കി പിൻവാതിലിലൂടെ സ്വന്തക്കാരെ നിയമിച്ച് യുവാക്കളെ വഞ്ചിക്കുന്നതിലും 
മാറഞ്ചേരി പഞ്ചായത്തിലെ ഡയാലിസിസ്  സെന്റർ അടച്ചുപൂട്ടി പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കിയതിലും,
20 കൊല്ലമായി വാർഡിലേയും പഞ്ചായത്തിലേയും വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ്
 പത്തോളം കുടുംബങ്ങൾ  കോൺഗ്രസിൽ ചേർന്നത്.
എംജി റോഡ് യൂണിറ്റ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ചു നടന്ന സ്വീകരണ യോഗത്തിൽ കെപിസിസി സെക്രട്ടറി പി.ടി.അജയ്‌മോഹൻ  പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവരെ സ്വീകരിച്ചു.
വാർഡ് പ്രസിഡന്റ് ജിഷാർ വാക്കാട്ടേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ എ.കെ.ആലി.ടി.ശ്രീജിത്ത്,നൂറുദ്ധീൻ, യു.അബ്ദുൽ വഹാബ്,നജീബ്‌ പെരുന്തറ,നൗഷാദ്‌ അച്ചാട്ടേൽ,ബിൻഷാദ് ഇച്ചു, ടി.വി ഷെരീഫ്, ഫാറൂഖ് അയ്പ്പൻകാവിൽ, ഫൈസൽ ഓട്ടോ,യാസർ അറാഫത്ത് തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക് പ്രള...    Read More on: http://360malayalam.com/single-post.php?nid=645
മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക് പ്രള...    Read More on: http://360malayalam.com/single-post.php?nid=645
മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക് മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളിൽ നിന്നും പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സിലേക്ക് പ്രളയത്തിലും, കോവിഡിലും, ഓണക്കിറ്റിലെ അഴിമതിയിലും , പി.എസ്. സിയെ നോക്കു കുത്തിയാക്കി പിൻവാതിലിലൂടെ സ്വന്തക്കാരെ നിയമിച്ച് യുവാക്കളെ വഞ്ചിക്കുന്നതിലും മാറഞ്ചേരി പഞ്ചായത്തിലെ ഡയാലിസിസ് സെന്റർ അടച്ചുപൂട്ടി പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കിയതിലും, 20 കൊല്ലമായി പഞ്ചായത്തിലേയും വാർഡിലേയും വികസന മുരടിപ്പിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്