യുവ കലാ സാഹിതി - വന്നേരി പൗരാവലി "സ്നേഹാദരം 2021" സ്വാഗത സംഘം രൂപീകരണം നടന്നു.

യുവ കലാ സാഹിതി - വന്നേരി പൗരാവലി "സ്നേഹാദരം 2021" സ്വാഗത സംഘം രൂപീകരണം നടന്നു.

യുവ കലാ സാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയും വന്നേരി പൗരാവലിയും സംയുക്തമായി ഒരുക്കുന്ന സ്നേഹാദരം 2021 ന്റെ ഭാഗമായി സാഹിത്യരംഗത്ത് അര നൂറ്റാണ്ട് തികക്കുന്ന ശ്രീ ആലംകോട് ലീലാകൃഷ്ണന് ആദരവ് ഏകുന്നു. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയുടെ സ്വാഗത സംഘം എരമംഗലത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

 

സ്വാഗത സംഘം ചെയർമാനായി അജിത് കൊളാടിയെയും കൺവീനറായി പി.രാജനെയും യോഗം തിരഞ്ഞെടുത്തു.


യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറി പ്രഗിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുബൈർ എ കെ മുഖ്യ അതിഥിയായി. യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡണ്ട് വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷണം നടത്തി. ത്രിവിക്രമൻ നമ്പൂതിരി, അബ്ദു , സലാം മലയം കുളത്തേൽ, സെയ്തു പുഴക്കര , കൃഷ്ണകുമാർ , രാജൻ , ഷാഫി, ജിഷാദ് തുടങ്ങി നിരവധി പേർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിന് CPI ലോക്കൽ സെക്രട്ടറി TK ഫസലു റഹ്മാൻ നന്ദി പറഞ്ഞു.

ജനുവരി 2 ന് എരമംഗലം കിളിയിൽ പ്ലാസയിലാണ് സ്നേഹാദരം 2021 അരങ്ങേറുന്നത്. പരിപാടിയുടെ ഭാഗമായി കഥകളിയും മറ്റ് പരിപാടികളും അരങ്ങേറും.

#360malayalam #360malayalamlive #latestnews

യുവ കലാ സാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയും വന്നേരി പൗരാവലിയും സംയുക്തമായി ഒരുക്കുന്ന സ്നേഹാദരം 2021 ന്റെ ഭാഗമായി സാഹിത്യരംഗത്ത് അ...    Read More on: http://360malayalam.com/single-post.php?nid=6332
യുവ കലാ സാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയും വന്നേരി പൗരാവലിയും സംയുക്തമായി ഒരുക്കുന്ന സ്നേഹാദരം 2021 ന്റെ ഭാഗമായി സാഹിത്യരംഗത്ത് അ...    Read More on: http://360malayalam.com/single-post.php?nid=6332
യുവ കലാ സാഹിതി - വന്നേരി പൗരാവലി "സ്നേഹാദരം 2021" സ്വാഗത സംഘം രൂപീകരണം നടന്നു. യുവ കലാ സാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയും വന്നേരി പൗരാവലിയും സംയുക്തമായി ഒരുക്കുന്ന സ്നേഹാദരം 2021 ന്റെ ഭാഗമായി സാഹിത്യരംഗത്ത് അര നൂറ്റാണ്ട് തികക്കുന്ന ശ്രീ ആലംകോട് ലീലാകൃഷ്ണന് ആദരവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്