രുദ്രൻ വാരിയത്തിന്റെ കവിതകൾ' കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു

രുദ്രൻ വാരിയത്തിന്റെ കവിതകൾ' കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു

വെളിയങ്കോട് എംടിഎം കലാ സാസ്കാരിക കായിക ഗ്രാമത്തിലെ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മാറഞ്ചേരി മൈത്രി വായനശാലയുടെ സഹകരണത്തോടെ  എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രുദ്രൻ വാരിയത്തിന്റെ കവിതകൾ'


 പ്രശസ്ത കവി റഫീക്ക് അഹമ്മദ് കവർ പ്രകാശനം ചെയ്തു. ഒട്ടേറെ കലാ സാഹിത്യ പ്രവർത്തകരെ സംഭാവന നൽകിയ മാറഞ്ചേരിയിൽ നിന്നുള്ള രുദ്രന്റെ കവിതാ സമാഹാരവും ഏറെ പേര് വായിക്കട്ടെ എന്ന് റഫീക്ക് അഹമദ് പറഞ്ഞു.  റഫീക്ക് അഹമ്മദിന്റെ വസതിയിൽ ചേർന്ന പരിപാടിയിൽ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു. കരീം ഇല്ലത്തേൽ , കാട്ടിൽ മുഹമ്മദ് കുട്ടി,  ഖാലിദ് മംഗലത്തേൽ,  തൃവിക്രമൻ എന്നിവർ പങ്കെടുത്തു. രുദ്രൻ വാരിയത്ത് നന്ദി പറഞ്ഞു. 

വെളിയങ്കോട് മേഖലയിൽ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ  

രചനകളെ പ്രോത്സാഹിപ്പിക്കാനും പ്രസിദ്ധീകരിക്കാനും വേണ്ടി വെളിയങ്കോട്  വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എംടിഎം പബ്ലിക്കേഷൻ  പ്രസിദ്ധീഡകരിക്കുന്ന ആദ്യ പുസ്തമാണ്  രുദ്രൻ വാരിയത്തിന്റെ കവിതകൾ. കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത ആർട്ടിസ്റ്റ് ലിയോ ജയനാണ്.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് എംടിഎം കലാ സാസ്കാരിക കായിക ഗ്രാമത്തിലെ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മാറഞ്ചേരി മൈ...    Read More on: http://360malayalam.com/single-post.php?nid=6305
വെളിയങ്കോട് എംടിഎം കലാ സാസ്കാരിക കായിക ഗ്രാമത്തിലെ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മാറഞ്ചേരി മൈ...    Read More on: http://360malayalam.com/single-post.php?nid=6305
രുദ്രൻ വാരിയത്തിന്റെ കവിതകൾ' കവർ പ്രകാശനം പ്രശസ്ത കവി റഫീക്ക് അഹമ്മദ് നിർവഹിച്ചു വെളിയങ്കോട് എംടിഎം കലാ സാസ്കാരിക കായിക ഗ്രാമത്തിലെ വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മാറഞ്ചേരി മൈത്രി വായനശാലയുടെ സഹകരണത്തോടെ എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്