ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത് കലാലയങ്ങളിൽ

ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത്  കലാലയങ്ങളിൽ

ജനാധിപത്യത്തിന്റെ  വസന്തം വളരേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും , കലാലയങ്ങൾ  നിഷ്ക്രിയമാവുന്നത്  സമൂഹത്തെ  അരാഷ്ട്രവത്കരിക്കുന്നതിന് കാരണമാവുമെന്നും യു. ഡി. എഫ് . ജില്ലാ  ചെയർമാൻ പി.ടി. അജയ് മോഹൻ പറഞ്ഞു .


കെ. എസ്. യു  പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദിശ ഏകദിന ക്യാമ്പ്  എരമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വർഗ്ഗീയ , ഫാസിസ്റ്റ്  ശക്തികളെ ചെറുക്കുന്നതിന് വിദ്യാർത്ഥി സമൂഹത്തിന്റെ പങ്ക് വളരെ  വലുതാണന്നും

അതിന്  കെ . എസ് . യു . പ്രസ്ഥാനം  മുന്നിൽ നിന്ന് നയിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു . 

നിയോജകമണ്ഡലം പ്രസിഡന്റ് റാഷിദ് പുതു പൊന്നാനി  അധ്യക്ഷത വഹിച്ചു . സംസ്ഥാന മഹിള കോൺഗസ്റ്റ്  പ്രസിഡന്റ് .  സോയ ജോസഫ് ,    ട്രൈനർ , അഷറഫ് രാങ്ങാട്ടൂർ  തുടങ്ങിയവർ ക്ലാസ്സെടുത്തു . സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം  നടത്തി  . എം.വി . ശ്രീധരൻ മാസ്റ്റർ ,  കല്ലാട്ടേൽ ഷംസു , കെ. എം അനന്തകൃഷ്ണൻ

ഇ .പി . രാജീവ് , ടി. എം . മനീഷ് ,  പി. റംഷാദ് , മുസ്തഫ വടമുക്ക് ,  ശിവരാമൻ പൊന്നാനി    പി. രാജാറാം ,  നബീൽ നെയ്തല്ലൂർ ,  രജ്ഞിത് തുറയാട്ടിൽ , റിയാസ് പഴഞ്ഞി , ഹക്കീം പെരുമുക്ക് ,എ കെ . ആലി, നാഹിർ  ആലുങ്ങൽ , സുരേഷ് താണിയിൽ ,  നവാസ് വിരളിപ്പുറത്ത് 

വിനു   എരമംഗലം ,  

കെ. കെ  ബി .ആദിൽ , ഷംലിക് കുരുക്കൾ ,   ഇ.കെ അൽഷിദ് , അലിമോൻ നരണിപ്പുഴ , 

ടി. അബൂബക്കർ ,  ഷിബു കളത്തിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു . 


സമാപന സമ്മേളനം KSU സംസ്ഥാന വൈസ്  പ്രസിഡന്റ്  ജഷീർ പള്ളി വയൽ ഉദ്ഘാടനം ചെയ്തു . കണ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു . 

സുഹൈൽ താഴത്തേൽ പടി സ്വാഗതവും , ഹിദ മാറഞ്ചേരി നന്ദിയും പറഞ്ഞു .

#360malayalam #360malayalamlive #latestnews

ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും , കലാലയങ്ങൾ നിഷ്ക്രിയമാവുന്നത് സമൂഹത്തെ അരാഷ്ട്രവത്കരിക്കുന്ന...    Read More on: http://360malayalam.com/single-post.php?nid=6285
ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും , കലാലയങ്ങൾ നിഷ്ക്രിയമാവുന്നത് സമൂഹത്തെ അരാഷ്ട്രവത്കരിക്കുന്ന...    Read More on: http://360malayalam.com/single-post.php?nid=6285
ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത് കലാലയങ്ങളിൽ ജനാധിപത്യത്തിന്റെ വസന്തം വളരേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും , കലാലയങ്ങൾ നിഷ്ക്രിയമാവുന്നത് സമൂഹത്തെ അരാഷ്ട്രവത്കരിക്കുന്നതിന് കാരണമാവുമെന്നും യു. ഡി. എഫ് . ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്