മാറഞ്ചേരിയിൽ വിവിധ പാർട്ടികളിൽ നിന്നും ഇരുപതോളം കുടുംബങ്ങൾ CPI(M)ൽ ചേർന്നു

മാറഞ്ചേരി : പരിച്ചകത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 20ഓളം കുടുംബങ്ങൾ  CPI(M) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

പരിച്ചകം നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുതായി പാർട്ടിയിൽ എത്തിയവർക്ക് രക്തഹാരം അണിയിച്ചു സ്വീകരിച്ചു.

പൊന്നാനി ഏരിയാ കമ്മറ്റി സെക്രട്ടറി അഡ്വ: ഖലീമുദ്ധീൻ , LC സെക്രട്ടറി വി.വി. സുരേഷ്, DYFI ജില്ലാ ജോയിന്റ്  സെക്രട്ടറി ഷിനിഷ് ,  ബ്രാഞ്ച് സെക്രട്ടറി പി.സി. മൊയ്തീൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി : പരിച്ചകത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 20ഓളം കുടുംബങ്ങൾ CPI(M) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച...    Read More on: http://360malayalam.com/single-post.php?nid=627
മാറഞ്ചേരി : പരിച്ചകത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 20ഓളം കുടുംബങ്ങൾ CPI(M) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച...    Read More on: http://360malayalam.com/single-post.php?nid=627
മാറഞ്ചേരിയിൽ വിവിധ പാർട്ടികളിൽ നിന്നും ഇരുപതോളം കുടുംബങ്ങൾ CPI(M)ൽ ചേർന്നു മാറഞ്ചേരി : പരിച്ചകത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 20ഓളം കുടുംബങ്ങൾ CPI(M) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പരിച്ചകം നോർത്ത് കമ്മറ്റിയുടെ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്