മീസാൻ ഉൽപ്പന്നങ്ങൾ ഇനി മാറഞ്ചേരിയിലും .

വി.കെ.എ മിനിമാർട്ട് മാറഞ്ചേരിയിൽ പുതുമയോടെ വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നു.

പ്രവർത്തനോൽഘാടനത്തിന്റെ ഭാഗമായി തൃശൂർ മതിലകത്ത് നിർമ്മിച്ച് തൃശൂർ, എറണാകുളം ജില്ലയിൽ പ്രശ്സ്തി നേടിയ മീസാൻ ഉൽപ്പന്നങ്ങൾ മാറഞ്ചേരിയിലും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിതരണത്തിന് തയ്യാറെടുക്കുന്നതായി വി കെ എ മിനിമാർട്ട് ഉടമ വി.കെ ശിഹാബ് അറിയിച്ചു.

യാതൊരു മായവും കൃത്രിമ പദാർത്ഥങ്ങളും ചേർക്കാതെ നിർമിക്കുന്ന അച്ചാറുകളും മറ്റ് ഉൽപ്പന്നങ്ങളും ഒരു ടെലഫോൺ കോളിലൂടെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചു തരുമെന്ന് അദ്ദേഹം പറഞ്ഞു.

ഉൽഘാടനത്തിന് മുന്നോടിയായി മീസാൻ ഇത്തപ്പഴ അച്ചാറിന്റെ ആദ്യവിൽപ്പന പ്രമുഖ വ്യപാരിയും ടി.സി എം ഉടമയുമായ ടി.സി മാമുവിന് നൽകി വഹാബ് മലയംകുളം നിർവ്വഹിച്ചു.

കോവിഡ് മഹാമാരി സമയത്ത് ഉപഭോക്താക്കൾക്ക് സഹായകരമാകുന്ന രീതിയിൽ ഭക്ഷ്യ വസ്തുക്കളും കോഴി, ഇറച്ചി, പച്ചക്കറികൾ , മറ്റ് പല ചരക്ക് സാധനങ്ങളും മിതമായ നിരക്കിൽ നൽകി വന്നിരുന്നു. തുടർന്നും സേവനങ്ങൾക്ക് വേണ്ടി  ഏതു സമയത്തും വിളിക്കാവുന്നതാണെന്നും ശിഹാബ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

വി.കെ.എ മിനിമാർട്ട് മാറഞ്ചേരിയിൽ പുതുമയോടെ വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നു. പ്രവർത്തനോൽഘാടനത്തിന്റെ ഭാഗമായി തൃശൂർ മതിലകത്...    Read More on: http://360malayalam.com/single-post.php?nid=6247
വി.കെ.എ മിനിമാർട്ട് മാറഞ്ചേരിയിൽ പുതുമയോടെ വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നു. പ്രവർത്തനോൽഘാടനത്തിന്റെ ഭാഗമായി തൃശൂർ മതിലകത്...    Read More on: http://360malayalam.com/single-post.php?nid=6247
മീസാൻ ഉൽപ്പന്നങ്ങൾ ഇനി മാറഞ്ചേരിയിലും . വി.കെ.എ മിനിമാർട്ട് മാറഞ്ചേരിയിൽ പുതുമയോടെ വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നു. പ്രവർത്തനോൽഘാടനത്തിന്റെ ഭാഗമായി തൃശൂർ മതിലകത്ത് നിർമ്മിച്ച് തൃശൂർ, എറണാകുളം ജില്ലയിൽ പ്രശ്സ്തി നേടിയ മീസാൻ ഉൽപ്പന്നങ്ങൾ മാറഞ്ചേരിയിലും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിതരണത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്