അനുസ്മരണയോഗവും പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടത്തി

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വി.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ അനുസ്മരണ യോഗവും പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടത്തി.

ശ്രീകാന്ത്.വി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ എ കെ എസ് ടി യു ഉപജില്ല പ്രസിഡണ്ട് കെ.ബാബു രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മലപ്പുറം ജില്ല അസി.സെക്രട്ടറി അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി.ഗോവിന്ദൻ മാസ്റ്ററുടെ കുടുംബാംഗ ങ്ങൾ ഏർപ്പെടുത്തിയ പ്രഭാത് ബുക്സ് എൻഡോവ്മെൻറ് വെളിയംങ്കോട് ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.രാജൻ,  കെ.കെ.റോബിൻ മാസ്റ്റർ ,സെയ്തുപുഴക്കരഎന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി ബാലൻ ചെറോമൽ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വി.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആൾ കേരള സ...    Read More on: http://360malayalam.com/single-post.php?nid=6246
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വി.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആൾ കേരള സ...    Read More on: http://360malayalam.com/single-post.php?nid=6246
അനുസ്മരണയോഗവും പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വിതരണവും നടത്തി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വി.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമുക്ക് ഉണ്ണി സ്മാരക വായനശാലയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്