ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം

പൊന്നാനി.: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും.

സമ്മേളന നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി എം വിനോദ് ഉദ്ഘാടനം ചെയ്തു. സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗങ്ങളായ

പി.പി.ഹനീഫ, ഏ.കെ ജബ്ബാർ, ഏ.കെ.എസ്.ടി യു

ജില്ലാ വൈ. പ്രസിഡണ്ട് പി.ടി. സെയ്ഫുദീൻ, സംസ്ഥാന കൗൺസിലിംഗം കെ.എസ് രമേഷ് ചന്ദ്ര, ജില്ലാ ട്രഷറർ ശ്രീകാന്ത്.വി.കെ,ഡിറ്റോ ഡെന്നി .ടി, രമേഷ്.പി, ഡോ.നഹിൽ സി.എം, മുർഷിദ്, മാജിദ് എം,

.വി.പി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും....    Read More on: http://360malayalam.com/single-post.php?nid=6228
ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും....    Read More on: http://360malayalam.com/single-post.php?nid=6228
ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്