പട്ടികജാതിമോർച്ച പൊന്നാനി താലൂക്ക് ഓഫീസ്സിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

 സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ജനവഞ്ചനക്കെതിരെ യും, എസ്.സി ഫണ്ട്‌ തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയും, പി എസ് സി റിക്രൂട്മെന്റ്, സംവരണ തസ്തികകളിലെ നിയമനം, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടികജാതിമോർച്ച പൊന്നാനി താലൂക്ക് ഓഫീസ്സിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

ധർണ്ണ ഭാരതിയ ജനത പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ശ്രീ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച പൊന്നാനി മണ്ഡലം കൺവീനർ ജയരാജൻ  എം ടി അധ്യക്ഷനായി. എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രവി ചന്ദ്രൻ, എസ്.സി മോർച്ച ജില്ലാ ട്രഷറർ ശിവദാസൻ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ വാസു കോട്ടപ്പുറം, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചക്കൂത്ത് രവീന്ദ്രൻ, വി ടി ജയപ്രകാശ്. പ്രസാദ് പടിഞ്ഞാക്കര, ഇ ജി ഗണേശൻ, സി.എച്ച് വിജയത്തിലകൻ കൃഷ്ണൻ പവിട്ടപ്പുറം, രതീഷ് കാക്കൊള്ളി എന്നിവർ സംസാരിച്ചു. എസ്.സി മോർച്ച തവനൂർ മണ്ഡലം പ്രസിഡന്റ്‌ ജിഷാദ് നന്ദി രേഖപ്പെടുത്തി

#360malayalam #360malayalamlive #latestnews #bjp

സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ജനവഞ്ചനക്കെതിരെ യും, എസ്.സി ഫണ്ട്‌ തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയും, പി എസ് സി ...    Read More on: http://360malayalam.com/single-post.php?nid=6116
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ജനവഞ്ചനക്കെതിരെ യും, എസ്.സി ഫണ്ട്‌ തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയും, പി എസ് സി ...    Read More on: http://360malayalam.com/single-post.php?nid=6116
പട്ടികജാതിമോർച്ച പൊന്നാനി താലൂക്ക് ഓഫീസ്സിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ജനവഞ്ചനക്കെതിരെ യും, എസ്.സി ഫണ്ട്‌ തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയും, പി എസ് സി റിക്രൂട്മെന്റ്, സംവരണ തസ്തികകളിലെ നിയമനം, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്