ബൈക്ക് റാലി സംഘടിപ്പിച്ചു

ബൈക്ക് റാലി സംഘടിപ്പിച്ചു

മാറഞ്ചേരി:-ഇസ്സത്താണിരുപത്തൊന്ന് എന്ന തലക്കെട്ടിൽ sio മലപ്പുറം നവംബർ 5 ന് പൊന്നാനിയിലെ ഉമർഖാളി നഗറിൽ വച്ചു സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലിയുടെയും പൊതുസമ്മേളനത്തി ന്റെയും പ്രചാരണാർത്ഥം sio മാറഞ്ചേരി ഏരിയ ബൈക്ക് റാലി സംഘടിപ്പിച്ചു.04.30 ന് മാറഞ്ചേരി ഗൈഡൻസ് സെന്ററിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി    മസ്ജിദ് റഹ്മാൻ ഇമാം   ഫ്ലാഗോഫ് ചെയ്തു.

 പുറങ്ങിൽ വെച്ച്  റാലിക്ക് നൽകിയ സ്വീകരണത്തിൽ പ്രാദേശിക ജമാഅത്ത് നേതാക്കളായ നാസർ മണമ്മൽ,എൻ വി അബ്ദുറഹിമാൻ,സി മുഹമ്മദ്,അബ്ദുല്ലത്തീഫ് 

ഉബൈദ് സാഹിബ്‌ എന്നിവർ പങ്കെടുത്തു. ഏരിയാ പ്രസിഡണ്ട് മുനീബ് സി പി, വൈസ് പ്രസിഡണ്ട് ഹർഷദ് അലി, ഏരിയ സെക്രട്ടറിമാരായ അഹ്സൻ അലി, ആദിൽ  എന്നിവരെ ഹാരമണിയിച്ചു ആദരിച്ചു.

മാറഞ്ചേരി - പുറങ്ങ് -മാരാമുറ്റം - എരമംഗലം- എന്നിവിടങ്ങിലൂടെ യുള്ള റാലി മാറഞ്ചേരി യിൽ പ്രകടനത്തോടെ സമാപിച്ചു, പ്രാദേശിക ജമാഅത് നേതാക്കളായ കെ പി ഉമ്മർ, മൻസൂർ എന്നിവർ റാലിക്ക് സ്വീകരണം നൽകി.

#360malayalam #360malayalamlive #latestnews

ഇസ്സത്താണിരുപത്തൊന്ന് എന്ന തലക്കെട്ടിൽ sio മലപ്പുറം നവംബർ 5 ന് പൊന്നാനിയിലെ ഉമർഖാളി നഗറിൽ വച്ചു സംഘടിപ്പിക്കുന്ന വിദ്യാർത്ഥി...    Read More on: http://360malayalam.com/single-post.php?nid=6111
ഇസ്സത്താണിരുപത്തൊന്ന് എന്ന തലക്കെട്ടിൽ sio മലപ്പുറം നവംബർ 5 ന് പൊന്നാനിയിലെ ഉമർഖാളി നഗറിൽ വച്ചു സംഘടിപ്പിക്കുന്ന വിദ്യാർത്ഥി...    Read More on: http://360malayalam.com/single-post.php?nid=6111
ബൈക്ക് റാലി സംഘടിപ്പിച്ചു ഇസ്സത്താണിരുപത്തൊന്ന് എന്ന തലക്കെട്ടിൽ sio മലപ്പുറം നവംബർ 5 ന് പൊന്നാനിയിലെ ഉമർഖാളി നഗറിൽ വച്ചു സംഘടിപ്പിക്കുന്ന വിദ്യാർത്ഥി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്