ജി എച്ച് എച്ച് എസ് മാറഞ്ചേരി ആരോഗ്യ സുരക്ഷാ സമിതി രൂപീകരണ യോഗം നടന്നു.

ജി എച്ച് എച്ച് എസ്  മാറഞ്ചേരി   ആരോഗ്യ സുരക്ഷാ സമിതി രൂപീകരണ യോഗം നടന്നു.

  പ്രിൻസിപ്പാൾ റസിയ  സ്വാഗതം പറഞ്ഞു.


വാർഡ്  മെമ്പർ മാധവൻ  കെ അധ്യക്ഷത വഹിച്ച യോഗം

ജില്ലാ പഞ്ചായത്ത്   മാറഞ്ചേരി ഡിവിഷൻ മെമ്പർ

 സുബൈർ  എകെ  ഉൽഘാടനം ചെയ്തു.

 പദ്ധതിയുടെ വിശദീകരണം മുസ്തഫ.പി

 HM  മാറഞ്ചേരി HSS നടത്തി.  

പ്രഭാഷണം: ശ്യാം  SI  പെരുമ്പടപ്പ്  പോലീസ്  സ്റ്റേഷൻ 


ബോധവൽക്കരണം:  ഹസൈനാർ  കെ  HI  മാറഞ്ചേരി 


ചർച്ച:  ഷിജിൽ,പ്രസാദ് 

നജ്മുദ്ദീൻ  വ്യാപാരി വ്യവസായി, 

ഇസ്മായിൽ  ജനതദൾ,

ശിവദസൻ  PTA  പ്രസിഡൻ്റ് 


ക്രോഡീകരണം :

മനോജ് മാസ്റ്റർ HSS


നന്ദി: ഫേബിയാസ്  മാസ്റ്റർ

#360malayalam #360malayalamlive #latestnews

പ്രിൻസിപ്പാൾ റസിയ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മാധവൻ കെ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ സുബൈ...    Read More on: http://360malayalam.com/single-post.php?nid=6084
പ്രിൻസിപ്പാൾ റസിയ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മാധവൻ കെ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ സുബൈ...    Read More on: http://360malayalam.com/single-post.php?nid=6084
ജി എച്ച് എച്ച് എസ് മാറഞ്ചേരി ആരോഗ്യ സുരക്ഷാ സമിതി രൂപീകരണ യോഗം നടന്നു. പ്രിൻസിപ്പാൾ റസിയ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മാധവൻ കെ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ സുബൈർ എകെ ഉൽഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്