ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് കേരളത്തിലേത് ബിജെപി

മാറഞ്ചേരി :കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ്  സംസ്ഥാനസർക്കാർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ ജി വാര്യർപറഞ്ഞു നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിച്ചു  കൊണ്ടാണ് ഒരു കുഞ്ഞിനെ അമ്മയുടെ പക്കൽ നിന്ന്ബലമായി പിടിച്ചു കടത്തി കൊണ്ടുപോയതെന്നും അദ്ദേഹം ആരോചിച്ചു .


കേരളത്തിനുപുറത്ത് ഉത്തരേന്ത്യയിൽ ഏതെങ്കിലും സംസ്ഥാന ത്തായിരുന്നെങ്കിൽ പുരപ്പുറത്തു കയറി നിന്നു് സംസ്കാരിക നായർ കൂകിയേനെ കേരളത്തിലെ പോലീസ് പ്രവർത്തിക്കുന്നത്  ജോൺസൺ മാവുങ്കലിന് വേണ്ടിയാണ് പ്രസ്തുത കേസിൽ കെ സുധാകരനെതിരെ കേസെടുക്കാത്തത് DIG അനിൽ കന്തിന് കോൺഗ്രസ് നേതൃത്വം മായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹത്തിന്റെഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയി ആഗ്രയിൽ മത്സരിച്ച വ്യക്തിയായിരുന്നു  എന്നും ആരോപിച്ചു യോഗത്തിൽ   പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷത വഹിച്ചു പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് സംസ്ഥാന കൗൺസിൽ മെമ്പർമാരായ കെ പി മാധവൻ .Tഗോപാലകൃഷ്ണൻ ചക്കുത്ത് രവീന്ദ്രൻ .ഈജി ഗണേശൻ. പി ശശിധരൻ മാടിവ് മന നാരായണൻ നമ്പൂതിരി .അനീഷ് മൂക്കുതല .കെ വി പ്രഭാകരൻ. കെ പി മണികണ്ഠൻ  എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് സംസ്ഥാനസർക്കാർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ ജി വാര്യർപറഞ്ഞു ന...    Read More on: http://360malayalam.com/single-post.php?nid=6057
കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് സംസ്ഥാനസർക്കാർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ ജി വാര്യർപറഞ്ഞു ന...    Read More on: http://360malayalam.com/single-post.php?nid=6057
ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് കേരളത്തിലേത് ബിജെപി കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് സംസ്ഥാനസർക്കാർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ ജി വാര്യർപറഞ്ഞു നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടാണ് ഒരു കുഞ്ഞിനെ അമ്മയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്