ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ സിവിൽ ഡിഫൻസ് കൈമാറി

ആലപ്പുഴ ജില്ലയിലെ വിവിധ  ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ സിവിൽ ഡിഫൻസ് കൈമാറി

പൊന്നാനി: ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള  ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു..


പൊന്നാനി ഫയർ & റെസ്‌ക്യു ASTO രാധാകൃഷ്ണൻ , സീനിയർ ഫയർ & റെസ്‌ക്യു ഓഫിസറും സിവിൽ ഡിഫൻസ് പൊന്നാനി കോഡിനേറ്ററുമായ അയ്യൂബ്, സിവിൽ ഡിഫൻസ് മലപ്പുറം ജില്ലാ ഡിവിഷൻ വാർഡൻ അനൂപ് എന്നിവരുടെ അറിവോടെ പൊന്നാനി സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷജിൽ ആലപ്പുഴ ദുരന്തനിവാരണ കണ്ട്രോൾ റൂമിൽ എത്തിച്ചു നൽകി..

#360malayalam #360malayalamlive #latestnews

ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു.....    Read More on: http://360malayalam.com/single-post.php?nid=6054
ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു.....    Read More on: http://360malayalam.com/single-post.php?nid=6054
ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ സിവിൽ ഡിഫൻസ് കൈമാറി ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്