എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം

എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം 20.10.2021ന് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക്  പരിച്ചകം എ.എം.എൽ .പി സ്കൂളിൽ സമീർ . വി യുടെ അധ്യക്ഷതയിൽ നടന്നു. മുബാരിഷ് പി.പി. സ്വാഗതം പറഞ്ഞ യൂണിറ്റ് സമ്മേളനം  എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് സലീം എം.കെ ഉൽഘാടനം നിർവ്വഹിച്ചു. യുവകലാ സഹിതി പൊന്നാനി മണ്ഡലം സെക്രട്ടറി പ്രിഗിലേഷ് എരമംഗലം, വാർഡ് മെമ്പറും സി.പി.ഐ നേതാവുമായ മെഹറലി കടവിൽ , പി.പി. കുഞ്ഞുമോൻ , അലി വി.പി,  ഹാരിസ് അമ്പത്തേൽ, വാസു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മൺമറഞ്ഞ സഖാക്കൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കുളം മസ്ജിദ് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ വേണ്ട നടപടി കൈകൊള്ളാണമെന്ന് യോഗത്തിൽ പ്രേമേയം അവതരിപ്പിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് നന്ദന,  വൈസ് പ്രസിഡണ്ട് ആലോഷിലാൽ സെക്രട്ടറി അനസ് തരോത്തേൽ ജോയിൻ സെക്രട്ടറി ജിജോ എന്നിവരെ തിരഞ്ഞെടുത്തു.

അനസ് തരോത്തേൽ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം 20.10.2021ന് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പരിച്ചകം എ.എം.എൽ .പി സ്കൂളിൽ സമീർ . വി യുടെ അധ്യക്ഷതയിൽ ...    Read More on: http://360malayalam.com/single-post.php?nid=6026
എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം 20.10.2021ന് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പരിച്ചകം എ.എം.എൽ .പി സ്കൂളിൽ സമീർ . വി യുടെ അധ്യക്ഷതയിൽ ...    Read More on: http://360malayalam.com/single-post.php?nid=6026
എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം എ ഐ വൈ എഫ് പരിച്ചകം യൂണിറ്റ് സമ്മേളനം 20.10.2021ന് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പരിച്ചകം എ.എം.എൽ .പി സ്കൂളിൽ സമീർ . വി യുടെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്